കുടുംബം  സൗജന്യ ഒാഫർ ഇന്നു  കൂടി മാത്രം

ദുബൈ: ചുരുങ്ങിയ കാലം കൊണ്ട്​  മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട കുടുംബ മാഗസിനായി മാറിയ മാധ്യമം കുടുംബം മാസിക അതുല്യമായ ഒാഫറിൽ കരസ്​ഥമാക്കാൻ ഇന്നു കൂടി അവസരം. മാതൃദിനത്തിൽ ആരംഭിച്ച ഒാഫർ അന്താരാഷ്​ട്ര കുടുംബ ദിനമായ ഇന്ന്​ രാത്രിയോടെ അവസാനിക്കും. 60 ദിർഹം വാർഷിക വരിസംഖ്യയുള്ള കുടുംബം ഇന്ന്​ വരിചേരുന്നവർക്ക്​ 50 ദിർഹത്തിന്​ ലഭിക്കും. ഒപ്പം 50 ദിർഹത്തി​​​െൻറ ചിക്കിങ്​ വൗച്ചറും ലഭിക്കും. ഫലത്തിൽ 50 ദിർഹമിന്​ 110 ദിർഹമി​​​െൻറ മൂല്യമാണ്​ ലഭിക്കുക. ഇൗ ആനുകൂല്യം ഉപയോഗപ്പെടുത്തി വരിചേരാൻ ആഗ്രഹിക്കുന്നവർ 0502505698 എന്ന നമ്പറിലേക്ക്​ YES എന്ന്​ വാട്ട്​സ്​ആപ്പ്​ സന്ദേ​ശം അയക്കുക. 043902628, 050493965 എന്നീ നമ്പറുകളിലും വിവരങ്ങൾ ലഭ്യമാണ്​. 


 

Tags:    
News Summary - kudumbam magazine-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.