കെ.​പി. ഫൈ​സ​ൽ സ്മാ​ര​ക ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെൻറി​ലെ ജേ​താ​ക്ക​ൾ ട്രോ​ഫി​യു​മാ​യി

കെ.പി. ഫൈസൽ സ്മാരക ഫുട്​ബാൾ

ദു​ബൈ: പു​ഴാ​തി കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച കെ.​പി. ഫൈ​സ​ൽ സ്മാ​ര​ക ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെൻറി​ൽ അ​ലോ​ൺ ഗ​യ്‌​സ് ചാ​മ്പ്യ​ന്മാ​രാ​യി. ടീം ​ക​ക്കാ​ടാ​ണ് ഫ​സ്​​റ്റ്​​ റ​ണ്ണ​റ​പ്​. ക​ണ്ണോ​ത്തും​ച്ചാ​ൽ എ​ഫ്.​സി സെ​ക്ക​ൻ​ഡ്​ റ​ണ്ണ​ർ അ​പ്പാ​യി. പു​ഴാ​തി മേ​ഖ​ല​യെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​ 12 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. അ​ത്ത ഖാ​ലി​ദ് സ്മാ​ര​ക മാ​സ്​​റ്റേ​ഴ്സ് ക​പ്പി​ൽ അ​ബൂ​ദ​ബി പു​ഴാ​തി കെ.​എം.​സി.​സി​യെ ടോ​സി​ലൂ​ടെ പ​രാ​ജ​യ​പ്പെ​ടു​ത്തി ദു​ബൈ പു​ഴാ​തി കെ.​എം.​സി.​സി ചാ​മ്പ്യ​ന്മാ​രാ​യി.

Tags:    
News Summary - K.P. Faisal Memorial Football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.