കോട്ടയം സ്വദേശി ഷാർജയിൽ നിര്യാതനായി

ഷാർജ: കോട്ടയം കങ്ങഴ എടരിക്കപ്പുഴ സ്വദേശി പതി പാലത്ത് മൊയ്തീൻ ഇബ്രാഹിം കുട്ടി (63) ഷാർജയിൽ നിര്യാതനായി. 45 വർഷമായി ഷാർജയിൻ ബിസിനസ് മേഖലയിൽ പ്രവർത്തിച്ച് വരികയായിരുന്നു.

ഭാര്യ: റസിയ ബി വി. മക്കൾ: മുഹമ്മദ് റിയാസ്, റസിയ നസീം, റുബീന ഇബ്രാഹിം. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുവാനുള്ള നടപടികൾ പുരോഗമിക്കുന്നു.

Tags:    
News Summary - Kottayam Death in Sharja-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.