കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം കെ.​എം.​സി.​സി പ്ര​തി​നി​ധി സ​മ്മേ​ള​നം ദു​ബൈ കെ.​എം.​സി.​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്​

ഇ​ബ്രാ​ഹിം മു​റി​ച്ചാ​ണ്ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു 

കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം കെ.​എം.​സി.​സി പ്ര​തി​നി​ധി സ​മ്മേ​ള​നം

ദു​ബൈ: കൊ​യി​ലാ​ണ്ടി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ദു​ബൈ കെ.​എം.​സി.​സി 'എ​ക്സ്പ്ലോ​റി​യ കോ​ൺ​ക്ലേ​വ്' പ്ര​തി​നി​ധി സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. ദു​ബൈ കെ.​എം.​സി.​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഇ​ബ്രാ​ഹിം മു​റി​ച്ചാ​ണ്ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്​​തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് നാ​സിം പാ​ണ​ക്കാ​ട് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. മു​ഹ​മ്മ​ദ്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ഷ്‌​റ​ഫ് പ​ള്ളി​ക്ക​ര, നേ​താ​ക്ക​ളാ​യ ഹം​സ പ​യ്യോ​ളി, വ​ലി​യാ​ണ്ടി അ​ബ്​​ദു​ല്ല, അ​ഡ്വ. സാ​ജി​ദ് കോ​ട്ട​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ലീ​ൽ മ​ഷ്ഹൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ നി​ഷാ​ദ് മൊ​യ്‌​തു ന​ന്ദി​യും പ​റ​ഞ്ഞു.

ദു​ബൈ കെ.​എം.​സി.​സി വ​ള​ൻ​റി​യ​ർ കാ​പ്റ്റ​ൻ ക്യാ​മ്പ് ഡ​യ​റ​ക്​​ട​ർ കൂ​ടി​യാ​യ അ​സീ​സ് സു​ൽ​ത്താ​ൻ മേ​ല​ടി, ഹാ​ഫി​സ് ഷ​ഫീ​ഖ് ദാ​രി​മി, വ​ള​ൻ​റി​യ​ർ​മാ​രാ​യ റ​ഹീ​സ് കോ​ട്ട​ക്ക​ൽ, മു​ബ​ഷി​ർ തി​ക്കോ​ടി, റ​ഫീ​ഖ് മൂ​ടാ​ടി, മീ​ഡി​യ ക​ൺ​വീ​ന​ർ ന​ബീ​ൽ നാ​ര​ങ്ങോ​ളി എ​ന്നി​വ​ർ​ക്ക് ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. വി​വി​ധ സെ​ഷ​നു​ക​ളി​ൽ ഹാ​ഫി​സ് മു​ഹ​മ്മ​ദ് സാ​ബി​ത്ത് ഹ​നീ​ഫി, റ​ഫീ​ഖ് തി​രു​വ​ള്ളൂ​ർ, കാ​ദ​ർ കു​ട്ടി ന​ടു​വ​ണ്ണൂ​ർ എ​ന്നി​വ​ർ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. സം​ഘ​ട​ന സെ​ഷ​നി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഗ്രൂ​പ് ച​ർ​ച്ച​ക​ൾ ന​ട​ന്നു. സി. ​ഫാ​ത്തി​ഹ്‌ മോ​ഡ​റേ​റ്റ​റാ​യി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​യ്യി​ദ് ജ​ലീ​ൽ മ​ഷ്ഹൂ​ർ ഉ​പ​സം​ഹാ​രം പ്ര​സം​ഗം ന​ട​ത്തി. നി​ഷാ​ദ് മൊ​യ്‌​തു പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. അ​സീ​സ് സു​ൽ​ത്താ​ൻ മേ​ല​ടി ന​ന്ദി പ​റ​ഞ്ഞു. ക്യാ​മ്പ് അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

Tags:    
News Summary - Koilandy Constituency KMCC Representative Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.