സുഹറ താഹിർ

കൊച്ചി സ്വദേശിനി ദുബൈയിൽ നിര്യാതയായി

ദുബൈ: ഫോർട്ട് കൊച്ചി സ്വദേശിനി ദുബൈയിൽ നിര്യാതയായി. പരേതനായ ഡോ. ടി.എ. മുഹമ്മദ് താഹിറിന്‍റെ ഭാര്യ സുഹറ താഹിറാണ് മരിച്ചത്. 94 വയസ്സായിരുന്നു.

മക്കൾ: സിയാവുദ്ധീൻ, യാസ്മിൻ, അമീൻ, അനസ്, ഫസീല, ആസാദ്, ഇക്ബാൽ. മരുമക്കൾ: ഫയറൂസ, അയിഷ, റഹിയ, ഷംന, ഷബ്നം, പരേതരായ റസാക്ക്, സലിം. ഖബറടക്കം ഇന്ന് വൈകുന്നേരം ദുബൈ സോനപൂർ ഖബർസ്ഥാനിൽ.

Tags:    
News Summary - Kochi native passes away in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.