കേരളാ പ്രവാസി വെൽഫെയർ അസോസിയേഷൻ  പ്രവർത്തനം  ആരംഭിച്ചു

ദുബൈ:  കേരള പ്രവാസി വെൽഫെയർ അസ്സോസിയേഷൻ  ദുബൈ സോൺ മീറ്റിംഗ് നടന്നു.   ജോസ്‌ നോയൽ, ദിലിപ് കൊട്ടാരക്കര,   വർഗീസ് ചാക്കോ,   സുധാകരൻ,  ഷൈനി ബൈജു,  അഷ്റഫ് പള്ളം,  ജിജൊ, അബ്ദുല്ല കുട്ടി, ഷിജിൻ, ഫസ്‌ലു  എന്നിവർ നേതൃത്വം നൽകി.  ദുബൈ സോണിനെ 6 യൂണിറ്റുകളായി തിരിച്ചാണ്​ പ്രവർത്തിക്കുക. 


 

News Summary - kerala pravasi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.