ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ യൂണിറ്റുകളിൽ ഉമ്പായി അനുസ്മരണം സംഘടിപ്പിച്ചു. കവി സത്യൻ മാടാക്കര ദിബ്ബയിലും , കെ.പി. സുകുമാരൻ, സന്തോഷ് കുമാർ, ജസ്റ്റിൻ, സതീഷ് എന്നിവർ ഖോർഫക്കാനിലും എം.എ. റഷീദ്, കബീർ, പ്രമോദ് എന്നിവർ കൽബയിലും സംസാരിച്ചു. ഫുജൈറയിൽ നടന്ന ചടങ്ങിൽ കേന്ദ്ര കമ്മറ്റി പ്രസിഡൻറ് സി.കെ.ലാൽ ഉമ്പായി അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് ഗായകൻ സബഹ് ഗാനങ്ങൾ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.