ജസ്റ്റിസ് മുഹമ്മദ് മുസ്താഖിന് ദുബൈയിൽ ഒരുക്കിയ സ്വീകരണ ചടങ്ങ്
ദുബൈ: വി.ബി.സി.എൽ (ഉഡുപ്പി ലോ കോളജ്) പൂർവവിദ്യാർഥിയായ കേരള ഹൈകോടതി ജഡ്ജി മുഹമ്മദ് മുസ്താഖിന് യു.എ.ഇയിലെ കോളജ് കൂട്ടായ്മ ദുബൈയിൽ സ്വീകരണം നൽകി. അഡ്വ. സാജിദ് അബൂബക്കർ, അഡ്വ. ഷഹരിയാർ, അഡ്വ. ഹാഷിക് തൈക്കണ്ടി, അഡ്വ. അനിത രാജീവ്, അഡ്വ. ഷൈജു മുഹമ്മദ്, അഡ്വ. ശശി, അഡ്വ. ഷർമിള, അഡ്വ. ഷഹൽ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.