Posted On
date_range Updated On
date_range ബീച്ചിൽനിന്ന് 200 മീറ്റർ പരിധിയിൽ ജെറ്റ് സ്കീ പ്രവർത്തിപ്പിച്ചാൽ പിഴ
അബൂദബി: ബീച്ചിൽനിന്ന് 200 മീറ്റർ പരിധിയിൽ ജെറ്റ് സ്കീകൾ പ്രവർത്തിപ്പിക്കുന്നത് ശിക്ഷാർഹമാണെന്ന് അബൂദബി ഗതാഗത വകുപ്പ് അറിയിച്ചു.
ആദ്യ തവണ 500, രണ്ടാം തവണ 1000, മൂന്നാം തവണ 2000 ദിർഹമായിരിക്കും ഇൗ നിയമലംഘനത്തിനുള്ള പിഴയെന്നും വകുപ്പ് വ്യക്തമാക്കി. മൂന്നാം തവണ പിഴക്കൊപ്പം ഒരു മാസത്തേക്ക് ജെറ്റ് സ്കീ കണ്ടുകെട്ടുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.