തവനൂർ സ്വദേശിയായ ഇമാം യു.എ.ഇയിൽ നിര്യാതനായി

അൽഐൻ: മലപ്പുറം തവനൂർ തൃകനപ്പുരം സ്വദേശി മുഹമ്മദ് കുറ്റിപറമ്പിൽ (65) ഹൃദയാഘാതം മൂലം അൽഐനിൽ നിര്യാതനായി. ജീമി പാലസിലെ പള്ളിയിൽ ഇമാമായി ജോലി ചെയ്യുകയായിരുന്നു.

മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി തിങ്കളാഴ്​ച രാത്രി രാത്രി നാട്ടിലേക് കൊണ്ടുപോകും. ചൊവ്വ രാവിലെ സ്വദേശത്ത് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ഭാര്യമാർ: തിത്തീമ്മ, ആമിന. മക്കൾ: റസിയ ഫാത്തിമ, നൂറുദ്ദീൻ, സൈഫു. മരുമക്കൾ: ഹമീദ്, ബഷീർ, റൈസ.

Tags:    
News Summary - Imam native of Thavanur died in UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.