ഐ.എ.എസ്​ റമദാൻ വോളിബോൾ തുടങ്ങി

ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ ഏഴാമത് റമദാൻ വോളിബോൾ ടൂർണമ​​െൻറ്​ മത്സരം ഷാർജ ഇന്ത്യൻ സ്​കൂൾ പരിസരത്ത് ആരംഭിച്ചു.
അസോസിയേഷൻ സ്​പോർട്സ്​ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ടൂർണമ​​െൻറ്​ പ്രസിഡൻറ്​ അഡ്വ.വൈ.എ.റഹീം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബിജു സോമൻ, മറ്റു ഭാരവാഹികളായ മാത്യു ജോൺ, എസ്​.മുഹമ്മദ് ജാബിർ, അനിൽ വാര്യർ,  ചന്ദ്രബാബു, പ്രദീപ് നെന്മാറ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന മത്സരങ്ങളിൽ ഓൺലി ഫ്രഷ് ദുബൈ,ഓ.ഐ.സി.സി ഷാർജ എന്നിവർ ജേതാക്കളായി.

News Summary - IAS ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.