ഹത്ത ഫാമിങ് ഫെസ്റ്റിവൽ 26 വരെ തുടരും

ദുബൈ: ഹത്തയിൽ നടക്കുന്ന കാർഷിക മഹോത്സവം ഈ മാസം 26 വരെ നീട്ടി. 18ന് ആരംഭിച്ച ഫാമിങ് ഫെസ്റ്റിവൽ ആദ്യം ഈ മാസം 22 വരെയാണ് നിശ്ചയിച്ചിരുന്നത്. സന്ദർശകരുടെ മികച്ച പ്രതികരണം കണക്കിലെടുത്താണ് മേള നീട്ടിയതെന്ന് ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചു. ഹത്തയിൽ വിളഞ്ഞ കാർഷിക വിഭവങ്ങളുമായാണ് ഫാമിങ് ഫെസ്റ്റിവൽ പുരോഗമിക്കുന്നത്. 

Tags:    
News Summary - Hatta Farming Festival extended until 26th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.