ദുബൈ: സാമൂരിയൻസ് ഗുരുവായൂരപ്പൻ കോളജ് അലുമ്നി യു.എ.ഇ ചാപ്റ്ററിന്റെ ഓണാഘോഷം ‘ശ്രാവണോത്സവം 2025’ എന്നപേരിൽ സെപ്റ്റംബർ 14ന് ദുബൈ ഗർഹൂദിലെ ഈറ്റ് ആൻഡ് ഡ്രിങ്ക് റസ്റ്റാറന്റിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 10 മുതൽ വർണാഭമായ ആഘോഷ പരിപാടികൾക്ക് തുടക്കമാവും.പ്രവാസിയുടെ നല്ലോണക്കാഴ്ചകൾക്ക് മാറ്റുകൂട്ടാനായി ആട്ടവും പാട്ടും കളികളുമായി സൗഹൃദപ്പൂക്കളവും ഒരുക്കും. കൂടുതൽ വിവരങ്ങൾക്ക് +971 50 503 2801, +971 52 688 6091, +971 56 889 1523.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.