തിരുവനന്തപുരം സ്വദേശി ഉമ്മുൽ ഖുവൈനിൽ മരിച്ചു

ഉമ്മുൽ ഖുവൈൻ: തിരുവനന്തപുരം ശ്രീകാര്യം സ്വദേശി എൻ.പ്രകാശൻ (നാണൻ പ്രകാശൻ^60) ഹൃദയാഘാതത്തെ തുടർന്ന് ഉമ്മുൽ ഖുവൈനി ൽ നിര്യാതനായി. നാലു പതിറ്റാണ്ടായി ഉമ്മുൽ ഖുവൈനിലെ വ്യവസായ-സാംസ്കാരിക രംഗത്ത് സജീവമായിരുന്നു.

ന്യൂ സ്റ്റാർ സ്റ്റുഡിയോ, സൽ‍മ ട്രാവൽ ഏജൻസി തുടങ്ങിയ സ്ഥാപനങ്ങളുടെ ഉടമയായ ഇദ്ദേഹം ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷനിലെ മുൻനിര അംഗവുമായിരുന്നു. ഭാര്യ:ലീന പ്രകാശ് , മക്കൾ: നീതു പ്രകാശ് , നീത പ്രകാശ് , നിമ്മി പ്രകാശ്.പേരമകൻ:സിദ്ധാർഥ് സുജിത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് സംസ്കാരം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - gulf death- gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.