പ്രവാസി വനിത നാട്ടിൽ മരിച്ചു

ദുബൈ: ദുബൈ റാഷിദ്​ ഹോസ്​പിറ്റലിൽ 28 വർഷമായി നഴ്​സായി ജോലി ചെയ്​തു വരുന്ന കോട്ടയം സ്വദേശി മേരി ജോസഫ്​ (56) നിര്യാതയായി. അയർക്കുന്നം കുന്നേൽ കുടുംബാംഗമാണ്​. ഭർത്താവ്​: ജൈസൻ ജോസഫ്​. മക്കൾ: നികിത,നിഖിൽ.

ചികിത്സക്കായി നാട്ടിലേക്ക്​ പോയതായിരുന്നു. സംസ്​കാരം​ ശനിയാഴ്​ച രാവിലെ ഒമ്പതു മണിക്ക്​ അയർക്കുന്നം സ​​െൻറ്​ സെബാസ്​റ്റ്യൻ പള്ളി സെമിത്തേരിയിൽ നടക്കും.

Tags:    
News Summary - guld death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.