??????? ??????? ???????????????? ??????????????????? ????????????? ???? ?????????????? ???????????????

സാ​ന്ത്വ​നം പ​ക​ർ​ന്ന് ഫ്ര​ൻ​ഡ്​​സ്​ ഓ​ഫ് ഉ​മ​യ​ന​ല്ലൂ​ർ

ഷാ​ർ​ജ: മ​ഹാ​മാ​രി​യി​ൽ താ​ളം തെ​റ്റി​യ ജീ​വി​ത​ത്തെ ചേ​ർ​ത്തു​പി​ടി​ച്ചു​കൊ​ണ്ട് ഫ്ര​ൻ​ഡ്​​സ്​ ഓ​ഫ് ഉ​മ​യ​ന​ല്ലൂ​ർ വീ​ടു​ക​ളി​ൽ ഭ​ക്ഷ്യ കി​റ്റ് വി​ത​ര​ണം ന​ട​ത്തി. ര​ക്ഷാ​ധി​കാ​രി ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ് അ​ഡ്വ. ന​ജു​മു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ് ക​ഴി​വേ​ലി, വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ ക​ബീ​ർ ച​രു​വി​ള, തി​ല​ക​ൻ, ട്ര​ഷ​റ​ർ മ​നോ​ജ് മ​നാ​മ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ നൗ​ഷാ​ദ് പു​ന്ന​വി​ള എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വൈ​സ് പ്ര​സി​ഡ​ൻ​റ് നി​സാ​ർ അ​ബ്​​ദു​ൽ അ​സീ​സ്, ജോ​യ​ൻ​റ് സെ​ക്ര​ട്ട​റി​മാ​രാ​യ സി​ദ്ദീ​ഖ്​ അ​ലി​യാ​ർ, ഷി​ഹാ രാ​ജ്, ജോ​യ​ൻ​റ് ട്ര​ഷ​റ​ർ അ​ന​ന്തു, സ്പോ​ൺ​സ​ർ​ഷി​പ് ക​ൺ​വീ​ന​ർ റെ​ജി​സ​ലാം, ഐ.​ടി ക​ൺ​വീ​ന​ർ ആ​സി​ഫ് അ​ലി സി​ദ്ദീ​ഖ്, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ യൂ​സ​ഫ് ഖാ​ലി​ദ്, അ​ൻ​വ​ർ, നൗ​ഷാ​ദ്, അ​ന​സ് കാ​ടാ​ച്ചേ​രി, അ​ന​സ് വാ​ഹി​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കാ​ൻ ‘സാ​ന്ത്വ​നം 2020’എ​ന്ന പേ​രി​ൽ പ്ര​ത്യേ​ക വി​ങ് രൂ​പ​വ​ത്​​ക​രി​ച്ച്​ ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ക​യാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - friends of umayanellur-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.