ഫുട്​ബാൾ ടൂർണമെൻറ്​ ബ്രോഷർ പ്രകാശനം ചെയ്തു

അബൂദബി: മുസാഫിർ എഫ്.സിയും അബൂദബിയിലെ പ്രശസ്ത ക്ലബായ ടു ടു ഫോർ യു.എ.ഇയും ചേർന്ന്​ ജൂൺ ആദ്യവാരം മൂന്ന് ദിവസങ്ങളിലായി നടത്തുന്ന മൂന്നാമത് ടു ടു ഫോർ കപ്പ് ഫൈവ്സ് ഇൻഡോർ ഫുട്​ബാൾ ടൂർണമെ​​​െൻറ്​ ബ്രോഷർ പ്രകാശനം യു.എ.ഇ നിയമകാര്യ വകുപ്പ് മേധാവി ഡോ. ഹമദ് അബ്​ദുല്ല സാലിം അൽ ജാബിരിക്ക് നൽകി മുഹമ്മദ് പുറത്തൂർ നിർവഹിച്ചു. 

മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ നടന്ന ചടങ്ങിൽ അബ്​ദുല്ല അൽ ജാബിരി ഉസ്മാൻ അവദ് (അബൂദബി നഗരസഭ), അദ്‌നാൻ അൽ ജാബിരി, പി.കെ ഹസ്സൻ, ദുൽഖർനൈനി, എൻ.പി. അഷ്‌റഫ്, ഇ.ടി.വി. നിയാസ് തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.