ഫുട്​ബാൾ ലീഗിൽ പ​ങ്കെടുത്ത ടീമുകൾ

ഫുട്​ബാൾ പ്രീമിയർ ലീഗ്: ഹൈക് എഫ്​.സി ജേതാക്കൾ

ഷാർജ: ആഷ്ടക് ​പ്രീമിയർ ലീഗ്​ ഫുട്​ബാളിൽ ഹൈക് എഫ്​.സി ജേതാക്കളായി.

ഷാർജ അൽഫോസാൻ ഫുട്​ബാൾ ടർഫിൽ നടന്ന വാശിയേറിയ മത്സരത്തിൽ ടീം തോഷീബയെയാണ്​ തോൽപിച്ചത്​. ജുനൈദ്​ ഗോൾഡൻ ബൂട്ടിന്​ അർഹനായി.

മാൻ ഓഫ് ദി മാച്ച് ആയി റിസ്‌വാനെയും മികച്ച ഗോൾ കീപ്പർ ആയി അനീസിനെയും തിരഞ്ഞെടുത്തു. സമ്മാനങ്ങൾ ദുബൈ ലീഡിങ് ടെക്നോളോജിസ്, റെഡിങ്ടൻ പ്രതിനിധികളായ ദീപക്കും മുഹമ്മദ് ഫൗസാനും ചേർന്ന് വിതരണം ചെയ്തു. 

Tags:    
News Summary - Football Premier League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.