അബൂദബി തീപിടിത്തം

അബൂദബി അൽ റീമിൽ തീപ്പിടിത്തം

അബൂദബി: അബൂദബി അൽ റീം ദ്വീപിലെ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. അബൂദബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റി സംഘങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കിലോമീറ്ററുകൾ അകലെ നിന്ന് കാണുംവിധം കറുത്ത പുക ഉയർന്നു.  കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തു വിട്ടിട്ടില്ല. വിവരങ്ങൾ ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്ന് മാത്രം സ്വീകരിക്കണമെന്ന് പൊലീസ് അറിയിച്ചു.


Tags:    
News Summary - Fire breaks out in Al Reem, Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.