ദുബൈയിൽ വീണ്ടും ബസ് അപകടം; ഏഴ് ഇന്ത്യക്കാരടക്കം എട്ട് മരണം

ദുബൈ: നിർത്തിയിട്ട ട്രക്കിൽ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ എട്ടു പേർ മരിച്ചു. മരിച്ച എട്ടു പേരിൽ ഏഴ് പേരും ഇന്ത്യ ക്കാരാണ്. ആറ് ഇന്ത്യക്കാരടക്കം എട്ടു പേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്നു പേരുടെ നില ഗുരുതരമാണ്.

ഫസ്റ്റ് സെക്യൂരിറ്റി എന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് ബസിലുണ്ടായിരുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള തൊഴിലാളികളായിരുന്നു ഭൂരിഭാഗവും. നേപാൾ, പാകിസ്താൻ, ബംഗ്ലാദേശ് സ്വദേശികളും ബസിലുണ്ടായിരുന്നു.

.

Tags:    
News Summary - Eight killed in Dubai bus crash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.