യു.എ.ഇ- ഈജിപ്​ത്​ ​​സേനകൾ പരിശീലനത്തിന്​ അണിനിരന്നപ്പോൾ 

സംയുക്ത പരിശീലനത്തിന്​ ഈജിപ്​ഷ്യൻ വ്യോമസേന യു.എ.ഇയിൽ

ദുബൈ: പരിശീലനത്തിനായി ഈജിപ്​ഷ്യൻ വ്യോമസേന യു.എ.ഇയിലെത്തി. 'സായിദ്​ 3' സൈനിക പരിശീലനത്തിൽ പ​ങ്കെടുക്കാനാണ്​ സേന എത്തിയത്​.

യു.എ.ഇ പ്രതിരോധ മന്ത്രാലയും ഈജിപ്​ഷ്യൻ സായുധ സേനയും സംഘടിപ്പിക്കുന്ന പരിശീലനം 10 ദിവസം നീളും. മൂന്നു ഘട്ടമായാണ്​ പരിശീലനം​.

ഇരുരാജ്യങ്ങളുടെയും വ്യോമസേനയുടെ കരുത്ത്​ തെളിയിക്കുന്നതും സഹകരണം ഊട്ടിയുറപ്പിക്കുന്നതുമായിരിക്കും പരിശീലനം.

Tags:    
News Summary - Egyptian Air Force in the UAE for joint training

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.