ഇ.​സി.​എ​ച്ച്​ ദു​ബൈ​യി​ലെ ആ​ദ്യ സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ ബി​സി​ന​സ്​ സെ​റ്റ​പ് ക​മ്പ​നി​യാ​യി മാ​റു​ന്ന​തി​െൻറ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ദു​​ബൈ​യി​ലെ താ​മ​സ കു​ടി​യേ​റ്റ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ദ്നാ​ൻ മൂ​സ മു​ഹ​മ്മ​ദ് ഉ​ബൈ​ദ് അ​ൽ ബ​ലൂ​ഷി ഇ.​സി.​എ​ച്ചി​െൻറ പു​തി​യ ആ​സ്ഥാ​ന​മാ​യ അ​ൽ ത​വാ​റി​ലെ കോ​സ്​​റ്റ​ൽ ബി​ൽ​ഡി​ങ്ങി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നി​ർ​വ​ഹി​ക്കു​ന്നു

ഇ.​സി.​എ​ച്ച്​ ഇ​നി സ​മ്പൂ​ർ​ണ ക​ട​ലാ​സു​ര​ഹി​തം

ദു​ബൈ: ലോ​ക​ത്തി​ലെ ആ​ദ്യ ക​ട​ലാ​സു​ര​ഹി​ത സ​ർ​ക്കാ​റെ​ന്ന നേ​ട്ടം കൈ​വ​രി​ച്ച ദു​ബൈ​യു​ടെ സ​മ്പൂ​ർ​ണ ക​ട​ലാ​സു​ര​ഹി​ത യ​ത്ന​ത്തി‍െൻറ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി ദു​​ബൈ​യി​ലെ സ​ർ​ക്കാ​ർ സേ​വ​ന​ദാ​താ​ക്ക​ളാ​യ ഇ.​സി.​എ​ച്ചും. ഇ.​സി.​എ​ച്ച്​ പൂ​ർ​ണ​മാ​യും ക​ട​ലാ​സു​ര​ഹി​ത ഇ​ട​പാ​ടി​ലേ​ക്ക് മാ​റു​ന്ന​തി​െൻറ ആ​ദ്യ​പ​ടി​യാ​യി മു​ഴു​വ​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും അ​വ​രു​ടെ എ​ല്ലാ രേ​ഖ​ക​ളും ഡി​ജി​റ്റ​ൽ പി.​ഡി.​എ​ഫ് രൂ​പ​ത്തി​ൽ യു.​എ​സ്.​ബി​യി​ൽ കൈ​മാ​റു​ന്ന ച​ട​ങ്ങും ദു​ബൈ​യി​ലെ ആ​ദ്യ സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ ബി​സി​ന​സ്​ സെ​റ്റ​പ് ക​മ്പ​നി​യെ​ന്ന ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​വും ദു​​ബൈ​യി​ലെ താ​മ​സ കു​ടി​യേ​റ്റ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ദ്നാ​ൻ മൂ​സ മു​ഹ​മ്മ​ദ് ഉ​ബൈ​ദ് അ​ൽ ബ​ലൂ​ഷി ഇ.​സി.​എ​ച്ചി​െൻറ പു​തി​യ ആ​സ്ഥാ​ന​മാ​യ അ​ൽ ത​വാ​റി​ലെ കോ​സ്​​റ്റ​ൽ ബി​ൽ​ഡി​ങ്ങി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നി​ർ​വ​ഹി​ച്ചു. ദു​​ബൈ​യി​ലെ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. പി.​എം. അ​ബ്​​ദു​റ​ഹ്മാ​ൻ, ജെ​സ്വി​ൻ ഗ്ലാ​ഡി​സ്, റി​ഹാ​ബ് ഖാ​ൻ, നി​ഹ ഷെ​യ്ഖ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - ECH Towards a completely Paperless transaction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.