ഫോണ്‍വഴി ടാക്സി ബുക്കിങ് കൂടുതല്‍ എളുപ്പമായി

ദുബൈ: ദുബൈ ടാക്സികള്‍ ഫോണ്‍ മുഖേന ബുക്ക് ചെയ്യുന്നത് കൂടുതല്‍ എളുപ്പത്തിലാവുന്നു. ഇനിമുതല്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യാര്‍ഥം മൂന്ന് വിലാസങ്ങള്‍ ആര്‍.ടി.എയില്‍ രജിസ്റ്റര്‍ ചെയ്യാം. ബുക്ക് ചെയ്യുന്ന സമയം വാഹനം ആവശ്യമുള്ളത് ഏത് വിലാസത്തിലേക്കാണെന്ന് നമ്പര്‍ അമര്‍ത്തി തെരഞ്ഞെടുത്താല്‍ മതിയാവും.  നേരത്തേ ഒരു വിലാസം മാത്രമേ ആര്‍.ടി.എയില്‍ രജിസ്റ്റര്‍ ചെയ്യാനാകുമായിരുന്നുള്ളൂ. ഒരു വാഹനം ഫോണില്‍ ബുക്ക് ചെയ്ത് 14 മിനിറ്റിനകം ആവശ്യക്കാരുടെ അരികിലത്തെും. 04 2080808 ആണ് ബുക്കിങ് നമ്പര്‍

Tags:    
News Summary - dubai taxi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.