ദു​ബൈ പ്രി​യ​ദ​ർ​ശി​നി ചെ​സ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക്ക്​ സി.​ഡി.​എ പ്ര​തി​നി​ധി അ​ഹ്‌​മ​ദ്‌ മൊ​ഹ​മ്മ​ദ് അ​ൽ റ​മേ​ത്തി സ​മ്മാ​നം ന​ൽ​കു​ന്നു

ദു​ബൈ പ്രി​യ​ദ​ർ​ശി​നി ചെ​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

ദു​ബൈ: ക​ല, കാ​യി​ക, സാം​സ്കാ​രി​ക, സാ​മൂ​ഹി​ക സം​ഘ​ട​ന​യാ​യ ദു​ബൈ പ്രി​യ​ദ​ർ​ശി​നി അ​ന്താ​രാ​ഷ്ട്ര ചെ​സ്​ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജൂ​ലൈ 28ന്​ ​ദു​ബൈ എ​ൻ.​ഐ മോ​ഡ​ൽ സ്കൂ​ളി​ൽ ചെ​സ്​ മ​ത്സ​രം ന​ട​ത്തി. ഉ​ച്ച​ക്ക് ര​ണ്ട് മു​ത​ൽ വൈ​കീ​ട്ട്​ ആ​റു​വ​രെ നീ​ണ്ടു​നി​ന്ന പ​രി​പാ​ടി​യി​ൽ 14 വ​യ​സ്സി​ന് താ​ഴെ​യു​ള്ള 34 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. അ​ഹ്‌​മ​ദ്‌ മൊ​ഹ​മ്മ​ദ് അ​ൽ റ​മേ​ത്തി (സി.​ഡി.​എ), ഐ​സ​ക് ജോ​ൺ പ​ട്ടാ​ണി​പ​റ​മ്പി​ൽ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി.

റ​ഫീ​ക് മ​ട്ട​ന്നൂ​ർ, ടൈ​റ്റ​സ് പു​ല്ലു​രാ​ൻ, റി​യാ​സ് ചെ​ന്ത്രാ​പ്പി​ന്നി, ഷൈ​ജു അ​മ്മാ​ന​പ്പാ​റ, കെ.​കെ. ഷാ​ഫി എ​ന്നി​വ​ർ സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. പ്ര​സി​ഡ​ന്‍റ്​ പ്ര​മോ​ദ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ അ​നീ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു.

സം​ഘ​ട​ന​യു​ടെ ടീം ​ലീ​ഡ​ർ പ​വി​ത്ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ധു നാ​യ​ർ, മു​ൻ പ്ര​സി​ഡ​ന്‍റ്​ സി. ​മോ​ഹ​ൻ​ദാ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ്​ ടി.​പി. അ​ഷ്‌​റ​ഫ്‌, കാ​ല സാം​സ്കാ​രി​ക സെ​ക്ര​ട്ട​റി ഹാ​രി​സ്, ട്ര​ഷ​റ​ർ ഷ​ഫീ​ക്ക്‌, ആ​ർ​ട്സ് സെ​ക്ര​ട്ട​റി നി​ഷാ​ദ്, റെ​ൻ​ഷി ര​ഞ്ജി​ത്ത്, കൂ​ടാ​തെ വ​നി​ത ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ശ്രീ​ല മോ​ഹ​ൻ​ദാ​സ്, ഫാ​ത്തി​മ അ​നീ​സ്, റ​സ്‍വീ​ന ഹാ​രി​സ്, സി​മി ഫ​ഹ​ദ്, ഷ​ബ്‌​ന നി​ഷാ​ദ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ത്തു. വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും പു​ര​സ്കാ​ര​ങ്ങ​ളും​ സി.​ഡി.​എ പ്ര​തി​നി​ധി വി​ത​ര​ണം​ ചെ​യ്തു.  

Tags:    
News Summary - Dubai Priyadarshini organizes chess competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.