ദു​ൈബ ഫ്രെയിമിനെ ക്യാമറ ഫ്രെയിമിലാക്കൂ; സമ്മാനം നേടൂ

ദുബൈ: ഒരു ചിത്രമെടുക്കുന്നതിലൂടെ െഎ ഫോൺ എക്​സ്​ സമ്മാനമായി നേടാൻ ദുബൈ ഫ്രെയിം അവസരമൊരുക്കുന്നു. 18 വയസിൽ കൂടുതൽ പ്രായമുള്ള  യു.എ.ഇ. നിവാസികൾക്കായാണ്​ മൽസരം ഒരുക്കിയിരിക്കുന്നത്​. ദുബൈ ഫ്രെയിം പൂർണ്ണമായി കാണും വിധത്തിൽ എവിടെ നിന്നെങ്കിലും ചിത്രമെടുക്കുകയാണ്​ ആദ്യം ചെയ്യേണ്ടത്​. ഇത്​ ​െഫ്രയിം ക്യാപ്​ചർ എന്ന ഹാഷ്​ ടാഗിൽ ഇൻസ്​റ്റാഗ്രാമി​ൽ പോസ്​റ്റ്​ ചെയ്യണം. ദുബൈ ഫ്രെയിമിനെ ടാഗ്​ ചെയ്​ത്​ അവരുടെ സോഷ്യൽ മീഡിയ ചാനലുകളെ ഫോളോ ചെയ്യണം. ഏറ്റവും മികച്ച ചിത്രത്തിനായിരിക്കും ​െഎ ഫോൺ എക്​സ്​സമ്മാനമായി ലഭിക്കുക.
Tags:    
News Summary - dubai mall-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.