ദുബൈ: ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം സ്വദേശി സിറിൽ റോയ് (58) ആണ് മരണപ്പെട്ടത്. ഒാേട്ടാപാർട്ട്സ് സെൻറർ എന്ന സ്ഥാപനത്തിെൻറ പാർട്ണർ ആയിരുന്നു. സിറിൽ ഡിക്രുസിെൻറയും ഇസബലിെൻറയും മകനാണ്. ഭാര്യ: മേരി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.