കോട്ടയം സ്വദേശി ദുബൈയിൽ മരിച്ചു

ദുബൈ: കോട്ടയം സ്വദേശി ദുബൈയിൽ നിര്യാതനായി. ദുബൈ ഖിസൈസിൽ ജോലിചെയ്തുവരുകയായിരുന്ന കോട്ടയം കാഞ്ഞിരപ്പാറ സ്വദേ ശി സന്തോഷ്‌ തോമസ്‌ (51) ആണ്​ ഹൃദയാഘാതം മൂലം മരിച്ചത്​.ഭാര്യ: പ്രിയ സന്തോഷ്‌. മൂന്നു മക്കളുണ്ട്​.

മടപ്പാട്ട്‌ ചാക്കോ തോമസി​​െൻറയും രാജമ്മയുടെയും മകനാണ് മരണപ്പെട്ട സന്തോഷ്‌ തോമസ്‌. പോലീസ്‌ ഹെഡ്‌ ക്വാർട്ടേഴ്‌സ്‌ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾക്ക്‌ ശേഷം നാട്ടിലേക്ക്‌ കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.

Tags:    
News Summary - Dubai death- gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.