ഡി.​പി.​എ​ൽ ക്രി​ക്ക​റ്റ്​ ടൂ​ർ​ണ​മെ​ന്‍റ്​ സീ​സ​ൺ മൂ​ന്നി​ൽ ചാ​മ്പ്യ​ൻ​മാ​രാ​യ ഡി.​ആ​ർ.​ഒ ടീ​മം​ഗ​ങ്ങ​ൾ

ഡി.​പി.​എ​ൽ ക്രി​ക്ക​റ്റ്​ ടൂ​ർ​ണ​മെ​ന്‍റ്​: ഡി.​ആ​ർ.​ഒ ചാ​മ്പ്യ​ൻ

ദു​​ബൈ: ഡി.​പി.​എ​ൽ ക്രി​ക്ക​റ്റ്​ ടൂ​ർ​ണ​മെ​ന്‍റ്​ സീ​സ​ൺ മൂ​ന്നി​ൽ ഡി.​ആ​ർ.​ഒ ടീം ​ചാ​മ്പ്യ​ൻ​മാ​രാ​യി. ഡി.​ആ​ർ.​ഒ ത​സ്​​കേ​ഴ്​​സ്​ റ​ണ്ണേ​ഴ്​​സ്​ അ​പ്പാ​യി. നാ​ദ​ൽ ശി​ബ​യി​ലെ ജെം​സ്​ മോ​ഡേ​ൺ അ​ക്കാ​ദ​മി​യി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ നാ​ലു പ്ര​മു​ഖ ടീ​മു​ക​ളാ​ണ്​ പ​​ങ്കെ​ടു​ത്ത​ത്. ഹാ​റൂ​ണാ​ണ്​ ടൂ​ർ​ണ​മെ​ന്‍റി​ലെ താ​രം. ഗ​ൾ​ഗാ​ഷ്​ ഓ​ട്ടോ, അ​ൽ നൂ​ർ പോ​ളി​ക്ലി​നി​ക്​ എ​ന്നി​വ​രാ​യി​രു​ന്നു സ്​​പോ​ൺ​സ​ർ​മാ​ർ.

ക​ഴി​ഞ്ഞ സീ​സ​ണി​നേ​ക്കാ​ൾ മി​ക​ച്ച ടീ​മു​ക​ളു​ടെ പ​ങ്കാ​ളി​ത്തം​കൊ​ണ്ട്​ ഇ​ത്ത​വ​ണ ടൂ​ർ​ണ​മെ​ന്‍റ്​ ​ശ്ര​ദ്ധേ​യ​മാ​യി​രു​ന്ന​താ​യി ടൂ​ർ​ണ​മെ​ന്‍റ്​ ക​മ്മി​റ്റി ത​ല​വ​ൻ റി​യാ​സ്​ ബാ​രി പ​റ​ഞ്ഞു. വി​വി​ധ സ​മൂ​ഹ​ങ്ങ​ളി​ലെ ക്രി​ക്ക​റ്റ്​ താ​ര​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ എ​ല്ലാ വ​ർ​ഷ​വും ഡി.​പി.​എ​ൽ ക്രി​ക്ക​റ്റ്​ ടൂ​ർ​ണ​മെ​ന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കൃ​ത്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളോ​ടെ ന​ട​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ മി​ക​ച്ച പ​ങ്കാ​ളി​ത്ത​മാ​ണു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - DPL Cricket Tournament- DRO Champion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.