നാദാപുരം: ഇയ്യങ്കോട്, എടോമർ കണ്ടിയിൽ താമസിക്കുന്ന മാരാംവീട്ടിൽ റഫീക്ക് (45) അജ്മാനിൽ ഹൃദയാഘാതംമൂലം നിര്യാതനായി. പിതാവ്: പരേതനായ മമ്മു. മാതാവ്: മറിയം. ഭാര്യ: ഫൗസിയ. മക്കൾ: റിഫാ ഫാത്തിമ, മുഹമ്മദ്, റിസ്വാൻ, റിസ്മാ മഹറിൻ. സഹോദരങ്ങൾ: ഹമീദ്, നൗഷാദ്, ആയിഷ, ജമീല, സുബൈദ, പരേതനായ നാസർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.