ഇ​സ്‍ലാ​മി​ക​കാ​ര്യ, എ​ൻ​ഡോ​വ്മെ​ന്റ് വ​കു​പ്പ് അ​ബൂ​ദ​ബി ശൈ​ഖ് സാ​യി​ദ് മോ​സ്‌​ക് സെ​ന്റ​റു​മാ​യി ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച സാ​യി​ദ് മാ​നു​ഷി​ക ദി​നാ​ച​ര​ണ ച​ട​ങ്ങ്

ഇ​സ്‍ലാ​മി​ക​കാ​ര്യ വ​കു​പ്പ് സാ​യി​ദ് മാ​നു​ഷി​ക​ദി​നം ആ​ച​രി​ച്ചു

അ​ബൂ​ദ​ബി: ഇ​സ്‍ലാ​മി​ക​കാ​ര്യ, എ​ൻ​ഡോ​വ്മെ​ന്റ് വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സാ​യി​ദ് മാ​നു​ഷി​ക​ദി​നം ആ​ച​രി​ച്ചു.

അ​ബൂ​ദ​ബി ശൈ​ഖ് സാ​യി​ദ് മോ​സ്‌​ക് സെ​ന്റ​റു​മാ​യി സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ യു.​എ.​ഇ സ​ഹി​ഷ്ണു​ത, സ​ഹ​വ​ർ​ത്തി​ത്വ​കാ​ര്യ വ​കു​പ്പ് മ​ന്ത്രി ശൈ​ഖ് ന​ഹ് യാ​ൻ ബി​ൻ മു​ബാ​റ​ക് ആ​ൽ ന​ഹ് യാ​ൻ, എ​മി​റേ​റ്റ്‌​സ് റെ​ഡ് ക്ര​സ​ന്റ് ഡ​യ​റ​ക്‌​ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ. ​ഹം​ദാ​ൻ മു​സ​ല്ലം അ​ൽ മ​സ്‌​റൂ​യി, ഇ​സ്‍ലാ​മി​ക​കാ​ര്യ വ​കു​പ്പ് ചെ​യ​ർ​മാ​ൻ ഉ​മ​ർ ഹ​ബ്തൂ​ർ അ​ൽ ദാ​രി, ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി, യു.​എ.​ഇ പ്ര​സി​ഡ​ന്റി​ന്റെ അ​തി​ഥി​ക​ളാ​യി എ​ത്തി​യ പ​ണ്ഡി​ത​ന്മാ​ർ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Department of Islamic Affairs celebrated Zayed Humanity Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.