●100-200 സി.സിയുടെ ഇടയിലുള്ള ബൈക്കുകൾ മാത്രം ഉപയോഗിക്കുക
●മണിക്കൂറിൽ 100 കിലോമീറ്ററിൽ കൂടുതൽ സ്പീഡ് പാടില്ല
●സർട്ടിഫൈഡ് ഹെൽമറ്റ് ധരിക്കണം
●ബൈക്കിൽ ഒന്നിൽ കൂടുതൽ യാത്രക്കാരെ അനുവദിക്കില്ല
●റോഡിലെ ഇടതു ലൈൻ ഉപയോഗിക്കരുത്
●ഡെലിവറിക്കായി ബാക്ക്പാക്കുകൾ ഉപയോഗിക്കരുത്
●ഫോണുകൾ ഘടിപ്പിക്കാനുള്ള ഹോൾഡർ ബൈക്കിൽ സ്ഥാപിക്കണം
●ഡ്രൈവറുടെ പ്രായം 21 വയസിന് മുകളിലും 55 വയസിൽ താഴെയുമായിരിക്കണം
●കമ്പനി യൂനിഫോം നിർബന്ധം
●ബോക്സുകൾ വാഹനത്തിന്‍റെറ പിൻഭാഗത്ത് നിന്ന് പുറത്തേക്ക് കവിഞ്ഞു നിൽക്കരുത്
●കണ്ണാടികളുടെ കാഴ്ച മറക്കുന്ന രീതിയിൽ ബോക്സിന്‍റെറ വീതി വർധിപ്പിക്കരുത്
●ഡെലിവറി ബോക്സുകളുടെ വീതിയും നീളവും ഉയരവും പരമാവധി 50 സന്‍റെറീമീറ്ററായിരിക്കും
●രണ്ട് വർഷം കൂടുമ്പോൾ ബോക്സ് മാറ്റണം
●മഴയുള്ളപ്പോൾ ഡ്രൈവിങ് ഒഴിവാക്കണം
●മുന്നിലുള്ള വാഹനവുമായി അകലം പാലിക്കണം
●രണ്ട് ബ്രേക്കുകളും ഒരേസമയം ഉപയോഗിക്കണം
●പെട്ടന്ന് ബ്രേക്കിടുന്നത് ഒഴിവാക്കണം
●യാത്രക്കിടെ മൊബൈൽ ഉപയോഗിക്കരുത്
●ഫുൾ സ്ലീവ് യൂനിഫോം ഉപയോഗിക്കണം
●റിഫ്ലക്ടീവ് സ്ട്രിപ്പുകൾ നിർബന്ധം
●കാൽ മുട്ടുകളിലും കൈമുട്ടുകളിലും പ്രൊട്ടക്ടീവ് പാഡുകൾ വേണം
●ചെരുപ്പുകൾ ഉപയോഗിക്കരുത്. ഷൂ നിർബന്ധം
●ചൂടിൽ നിന്ന് സംരക്ഷണം നേടാവുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ഉപയോഗിക്കണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.