?????? ??????

കൊ​ല്ലം സ്വ​ദേ​ശി മ​രി​ച്ച നി​ല​യി​ൽ

ഫു​ജൈ​റ: കൊ​ല്ലം സ്വ​ദേ​ശി​യാ​യ 22കാ​ര​നെ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ല്ലം ആ​യ​ത്തി​ൽ വെ​ ളി​ക്കാ​ട്ടു വ​ട​ക്കേ​തി​ൽ രാ​ജ​െ​ൻ​റ​യും ഉ​മ​യു​ടെ​യും മ​ക​ൻ അ​ഖി​ൽ രാ​ജ്​ ആ​ണ്​ മ​രി​ച്ച​ത്. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച്​ സം​സ്​​ക​രി​ക്കു​മെ​ന്ന്​ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ അ​ഷ്​​റ​ഫ്​ താ​മ​ര​ശ്ശേ​രി, റി​യാ​സ്​ ദ​ല എ​ന്നി​വ​ർ അ​റി​യി​ച്ചു.
Tags:    
News Summary - death news-uae-uae news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.