അബുദബി: കണ്ണൂർ സ്വദേശിനിയായ വീട്ടമ്മ അബൂദബിയിൽ നിര്യാതയായി. ഖലീഫ സിറ്റിയിൽ താമസിച്ചിരുന്ന ഗൗരി വാസുക്കുട്ടനാണ് (61) മരിച്ചത്. ഏറെക്കാലം അൽഐൻ ഗൾഫ് എയർ ജീവനക്കാരിയായിരുന്നു. അൽെഎൻ സോഷ്യൽ സെൻറർ വനിത വിഭാഗത്തിൽ സജീവ സാന്നിധ്യവുമായിരുന്നു.
അബൂദബിയിൽ എൻജിനീയറായ വാസുക്കുട്ടനാണ് ഭർത്താവ്. മക്കൾ: അശ്വിൻ (ആസ്ട്രേലിയ), രശ്മി (അബൂദബി), അർജുൻ (ബാംഗ്ലൂർ).
മരുമക്കൾ: ഷാജു, നിഷ, നിഖിത. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി അൽഐൻ അൽ ഫോഹ സെമിത്തേരിയിൽ സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.