???????? ???

കോട്ടക്കല്‍ സ്വദേശി ഷാര്‍ജയില്‍ മരണപ്പെട്ടു

ഫുജൈറ: കോട്ടക്കല്‍ കുഴിപ്പുറം സ്വദേശി പരേതനായ തൊട്ടിയൻ അബൂബക്കർ   മകൻ തൊട്ടിയൻ അലി (42  വയസ്സ്) വ്യാഴാഴ്​ച വൈകുന്നേരം ഷാർജയിലുണ്ടായ വാഹന അപകടത്തിൽ മരണപ്പെട്ടു. ദൈദ് ഷാര്‍ജ റോഡിലാണ് അപകടം ഉണ്ടായത്. ഇരുപത് വര്‍ഷമായി ദൈദിലെ   ബേക്കറിയില്‍ സെയിൽസ്മാന്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. ഷാര്‍ജ കുവൈത്ത് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഞായറാഴ്ച നാട്ടില്‍ കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.  
Tags:    
News Summary - death dubai uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.