അവധി കഴിഞ്ഞെത്തിയ പ്രവാസി വിമാനത്താവളത്തിൽ മരിച്ചു

ദുബൈ: നാട്ടിൽ അവധി കഴിഞ്ഞ് മടങ്ങിയെത്തിയ പ്രവാസി വിമാനത്താവളത്തിൽ കുഞ്ഞഴുവീണ് മരിച്ചു. എമിറേറ്റ്സ് എയർലൈൻ സ് ഉദ്യോഗസ്ഥനായിരുന്ന തിരുവനന്തപുരം മണക്കാട് അമൃതാലയത്തിൽ കവിരാജൻ (64 ) ആണ് മരിച്ചത്. പരേതനായ സുന്ദരേശൻ വൈദ്യ ​െൻറയും പങ്കജാക്ഷിയുടെയും മകനാണ്.

ഭാര്യ: അനുജ റാണി.മക്കൾ: ആര്യ, അശ്വിൻ. മരുമകൻ: എസ്.വി. രഞ്ജു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.

Tags:    
News Summary - Death in Airport-UAE News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.