കൽബ: കൽബ ഇന്ത്യൻ സോഷ്യൽ ആന്റ് കൾച്ചറൽ ക്ലബ്ബിന്റെ പുതിയ പ്രസിഡന്റായി എൻ.എം അബ്ദുസമദിനെയും ജനറൽ സെക്രട്ടറിയായി കെ.സി അബൂബക്കറിനെയും തെരെഞ്ഞെടുത്തു.
സുബൈർ എടത്തനാട്ടുകര(വൈസ് പ്രസിഡന്റ്), എ.എം ജോൺസൻ(ജോ. സെക്രട്ടറി), ടി.പി മോഹൻദാസ്(ട്രഷറർ), വി. അഷ്റഫ്(ജോ. ട്രഷറർ), സാജു(ഓഡിറ്റർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. വി.ഡി മുരളീധരൻ, പി.എം സൈനുദ്ദീൻ(അഡ്വൈസർമാർ), സി.കെ അബൂബക്കർ, മുജീബ് കെ.പി, ഷജീർ സമ്പത്ത് കുമാർ, പ്രദീപ് സദാശിവൻ, അബ്ദുൾ മജീദ് ഇ, അഷറഫ് കെ, തോമസ് പി.സി, ശ്യാമപ്രസാദ്, അൻവർ സലിം, ജിതേഷ് എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരെത്തെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.