കോവിഡ് ബാധിച്ച് തിരൂർ സ്വദേശി അബൂദബിയിൽ മരിച്ചു 

ദുബൈ: കോവിഡ് 19 ബാധിതനായി ചികിത്സയിലായിരുന്ന തിരൂർ സ്വദേശി അബൂദബിയിൽ മരിച്ചു. മുത്തൂർ പാലപ്പെട്ടി മുസ്തഫ (62) ആണ് മരിച്ചത്.

 

കോവിഡ് ബാധിതനായി ഏതാനും ദിവസം ആശുപത്രിയിലായിരുന്നു.

ഭാര്യ: റംല. മക്കൾ: അനീഷ, റംസിസ്. സഹോദരങ്ങൾ: ഷംസുദ്ധീൻ, ബഷീർ, പരേതനായ അബ്ദുസ്സലാം, സുഹറ, സഫിയ.

മൃതദേഹം ബനിയാസ് ഖബർസ്ഥാനിൽ ഖബറടക്കി.

Tags:    
News Summary - covid death abudhabi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.