ദുബൈ: ആലപ്പുഴ പള്ളിപ്പാട് സ്വദേശി ജേക്കബ് പനയാറ (ഷാജി45) അബൂദബിയിൽ കോവിഡ് ബാധിച്ച് മരിച്ചു. ഒരു സ്ഥാപനത്തിൽ ഡ്രൈവർ കം സെയിൽസ് മാനായി ജോലി ചെയ്തുവരികയായിരുന്നു.
ആലപ്പുഴയിലെ കോൺഗ്രസ് നേതാവ് സാജൻ കെ. പനയാറയുടെ പിതൃസഹോദര പുത്രനാണ്. ഭാര്യ: റീജ. മക്കൾ: ജോയൽ, ജുവൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.