കോവിഡ്​: കണ്ണൂർ സ്വദേശി അബൂദബിയിൽ മരിച്ചു

അബൂദബി: ​േകാവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി മരിച്ചു. പഴയങ്ങാടി സ്വദേശി പട്ടുവം അബ്ദുല്ലയുടെ മകൻ മുഹമ്മദാണ്​ (72) മരിച്ചത്​. അബൂദബി മദീന സായിദിലെ മുകൾ റസ്​റ്റാറൻറ്​ ബിൽഡിങ്ങിലെ നാത്തൂറായിരുന്നു. ബനിയാസിൽ ഖബറടക്കി.

Tags:    
News Summary - Covid 19 Kannur Native death in UAE-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.