കോവിഡ്: തലപ്പാടി സ്വദേശി അബൂദബിയിൽ മരിച്ചു

അബൂദബി: കാസർകോട്​ തലപ്പാടി സ്വദേശി അബ്ബാസ് (45) അബൂദബി മഫ്‌റഖ് ആശുപത്രിയില്‍ കോവിഡ്​ ചികില്‍സയിലിരിക്കെ മരിച്ചു. ഖലീഫ സിറ്റി അല്‍ഫുര്‍സാന്‍ കമ്പനിയില്‍ 2009 മുതല്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.  ഭാര്യ:ആയിഷ. മക്കൾ: കുബ്‌റ, സിനാന്‍

അബൂദബി കെ.എം.സി.സി കാസർകോട്​ ജില്ലാ ജന.സെക്രട്ടറി ഹനീഫ പടിഞ്ഞാര്‍ മൂല, സെക്രട്ടറി അനീസ് മാങ്ങാട്, മഞ്ചേശ്വരം മേഖലാ പ്രസിഡൻറ്​ ഇബ്രാഹിം ഖലീല്‍ തുടങ്ങിയവർ മഫ്‌റഖ് ആശുപത്രിയില്‍ നിയമ നടപടികള്‍ക്ക് നേതൃത്വം നല്‍കി.

Tags:    
News Summary - Covid 19 Abudabi death News-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.