പ്രതീകാത്മക ചിത്രം

‘ഇഖ്‌വ’ ഇഫ്‌താർ സംഗമം

ദുബൈ: ഇരിങ്ങൽ കോട്ടക്കൽ കുഞ്ഞാലിമരക്കാർ ഗ്രാമം നിവാസികളുടെ കൂട്ടായ്മയായ എമിറേറ്റ്സ്‌ കോട്ടക്കൽ വെൽഫെയർ അസോസിയേഷൻ(ഇഖ്‌വ) ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു.

ദുബൈ അൽ തവാർ പാർക്കിൽ സംഘടിപ്പിച്ച പരിപാടി എസ്.വി മെഹറലി ഉദ്​ഘാടനം ചെയ്തു. ജിഫ്‌കോ സാരഥി ജിനാസ് ഖാൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു. പ്രസിഡന്‍റ്​ അഡ്വ.മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു. അബ്ഷർ, പി. ഫസൽ, സിറാജ് സി.പി, സകരിയ്യ എന്നിവർ സംസാരിച്ചു. സെക്രട്ടറി നവാസ് എം.കെ സ്വാഗതവും ഷിറാസ് പി.ടി നന്ദിയും പറഞ്ഞു. 

Tags:    
News Summary - ‘Iqwa’ Iftar gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-07 02:26 GMT