കർണാടകയിലെ കോൺഗ്രസ് വിജയം ഇൻകാസ് ഫുജൈറ കമ്മിറ്റി കേക്ക് മുറിച്ച് ആഘോഷിക്കുന്നു
ഫുജൈറ: ജനാധിപത്യ ധ്വംസനത്തിന്റെ എല്ലാ സീമകളും ലംഘിച്ച് അഴിമതിയുടെ കൂത്തരങ്ങായി മാറിയ ബി.ജെ.പി ഭരണത്തെ കാലത്തിന്റെ ചവറ്റുകൊട്ടയിൽ തള്ളി കോൺഗ്രസിന് ഉജ്ജ്വലവിജയം സമ്മാനിച്ച കർണാടക ജനതയെ അഭിനന്ദിക്കുന്നുവെന്ന് ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ.സി. അബൂബക്കർ പറഞ്ഞു.
ഇൻകാസ് ഗ്ലോബൽ കമ്മിറ്റിയംഗം പി.സി. ഹംസ, ട്രഷറർ നാസർ പാണ്ടിക്കാട്, സെക്രട്ടറിമാരായ അബ്ദുസ്സമദ്, ഉസ്മാൻ ചൂരക്കോട്, നാസർ പറമ്പിൽ, ഫിറോസ് ബക്രി, സുബൈർ, അയ്യൂബ്, മുഷ്താഖ്, വിനോദ്, സാംബശിവൻ, നാസർ, സത്താർ, മോനി ചാക്കോ, അജാസ്, അമീർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.