ദുബൈ: തമിഴ്നാട് സ്വദേശിയായ സുൽത്താൻ മുഹിദീന് മലയാളി സുഹൃത്തുക്കളെന്നാൽ ജീവനാണ്. കേരള ഉൽപന്നങ്ങളുടെ പ്രദർശനവും കലാപരിപാടികളും കുട്ടികൾക്ക് മത്സരങ്ങളും ഉണ്ടാകുമെന്ന് സഹപ്രവർത്തകരിൽ നിന്നറിഞ്ഞാണ് സാറാ ട്രിഡെൻറ് എമിറേറ്റ്സിലെ ഫാർമസ്യൂട്ടിക്കൽ സൂപ്പർവൈസറായ ഇദ്ദേഹം ഇൗ മാസം 25,26,27 തീയതികളിൽ ഷാർജ എക്സ്പോ സെൻററിൽ നടക്കുന്ന ‘കമോൺ കേരള’ മെഗാമേളയുടെ പ്രവേശന ടിക്കറ്റ് വാങ്ങിയത്. അത് വഴി അദ്ദേഹത്തിന് ലഭിച്ചത് ഒരു സൗജന്യ വിമാന ടിക്കറ്റ് കൂടിയാണ്. ടിക്കറ്റിലെ സീരിയൽ നമ്പറും പേരും സഹിതം 4747 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയച്ചവരിൽ നിന്നാണ് വിജയിയെ തെരഞ്ഞെടുത്തത്.
ഇനിയും നിരവധി വിമാന ടിക്കറ്റുകളും മെഗാ സമ്മാനമായ ഡാറ്റ്സൺ കാറുൾപ്പെടെ നൂറിലേറെ സമ്മാനങ്ങൾ സന്ദർശകരെ കാത്തിരിക്കുന്നു. മറ്റ് സമ്മാന പദ്ധതികളിൽ നിന്ന് വിഭിന്നമായി എസ്.എം.എസിന് സാധാരണ നിരക്ക് മാത്രം നൽകിയാൽ മതിയെന്ന പ്രത്യേകതയുമുണ്ട്. മൂന്നു ദിവസം ഉടനീളം നടക്കുന്ന വിനോദ, വിജ്ഞാന, കലാ സാംസ്കാരിക പരിപാടികൾ ആവോളം ആസ്വദിക്കാൻ രണ്ടു മുതിർന്നവരും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന് 20 ദിർഹത്തിെൻറ ടിക്കറ്റ് മതിയാവും. ടിക്കറ്റുകൾ യു.എ.ഇയുടെ എല്ലാ മേഖലകളിലും ലഭ്യമാണ്. 0556139382 എന്ന നമ്പറിൽ വിലാസം വാട്ട്സ്ആപ്പ് ചെയ്താൽ നിങ്ങളാവശ്യപ്പെടുന്നയിടത്ത് ടിക്കറ്റ് എത്തും.
ടിക്കറ്റ് ലഭ്യമാവുന്ന സ്ഥാപനങ്ങൾ:
ഷാർജ
മലനാട് റെസ്റ്റോറൻറ്–അബൂഷഗാറ
–06 5740001
താജ് കാലിക്കറ്റ് റെസ്റ്റോൻറ് റോള
^06 5239350
മസ്ഫൂത്ത് സ്റ്റേഷനറി റോള
–06 5683054
റമീസ് ഹൈപ്പർമാർക്കറ്റ് നാഷ്ണൽ പെയിൻറ്
–055 8897675
ഗീദ് ഗിഫ്റ്റ് ട്രേഡിങ് ടൗൺ സെൻറർ ദൈദ്–052 6221097
ദുബൈ
ഇറ്റ്സ് മലബാർ റെസ്റ്റോറൻറ് അൽനഹ്ദ–04 2520004
തലാൽ സൂപ്പർമാർക്കറ്റ് ശൈഖ് കോളനി ഖിസൈസ്–04 2633620
പാനൂർ റെസ്റ്റോറൻറ് ശൈഖ് കോളനി ഖിസൈസ്–04 2616902
കാലിക്കറ്റ് നോട്ട് ബുക്ക് റെസ്റ്റോറൻറ്–4 സ്റ്റേഡിയം ലുലു ഹൈപ്പർ മാർക്കറ്റ്
052 6459074
നൂർ സംസം റെസ്റ്റോറൻറ് ഖിസൈസ്–1 04 2611344
നെല്ലറ റെസ്റ്റോറൻറ് ഖിസൈസ്–04 2806444
മലബാർ പാരീസ് റെസ്റ്റോറൻറ് കറാമ–052 3548189
മലബാർ എക്സ്പ്രസ് റെസ്റ്റോറൻറ് കറാമ–04 3584004
ബാംഗ്ലൂർ എംമ്പയർ റെസ്റ്റോറൻറ് കറാമ–04 3576688
നെല്ലറ റെസ്റ്റോറൻറ് കറാമ–04 3374095
അബ്ബാസ് അൽ ഫാരിസി റെഡിമെയ്ഡ്സ് കറാമ സെൻറർ–055 2588068
അൽഫൈസ ട്രേഡിങ് മിന ബസാർ അൽ ഫഹീദി മെട്രോ സ്റ്റേഷൻ–056 5778673
അജ്മാൻ
അൽവസൻ ബേക്കറി നുെഎമിയ അജ്മാൻ–055 7275723
അൽെഎൻ
ഫാറൂഖ് സ്റ്റോർ ടൗൺ സെൻറർ അൽെഎൻ–037514475
അൽറൈഫ് ട്രേഡിങ് ടൗൺ സെൻറർ അൽെഎൻ–037515435
അൽ ഫജർ ഹൈപ്പർമാർക്കറ്റ് സനാഇയ്യ അൽെഎൻ–037674757
അൽ ഫജർ ഹൈപ്പർ മാർക്കറ്റ്, ബ്രാഞ്ച് സനാഇയ്യ അൽെഎൻ–037211221
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.