എ.​പി.​എ​ൽ അ​ഞ്ചാം സീ​സ​ണി​ൽ ജേ​താ​ക്ക​ളാ​യ സി.​എ​ച്ച്.​എം.​എം വ​ർ​ക്ക​ല ടീം

എ.​പി.​എ​ൽ അ​ഞ്ചാം​സീ​സ​ണി​ൽ സി.​എ​ച്ച്.​എം.​എം വ​ർ​ക്ക​ല ജേ​താ​ക്ക​ൾ

ഷാ​ർ​ജ: അ​ക്കാ​ഫ് പ്ര​ഫ​ഷ​ന​ൽ ലീ​ഗ് (എ.​പി.​എ​ൽ- 2026) അ​ഞ്ചാ​മ​ത്​ സീ​സ​ൺ​ ഷാ​ർ​ജ വി​ഷ​ൻ ക്രി​ക്ക​റ്റ് സെ​ന്‍റ​റി​ൽ സ​മാ​പി​ച്ചു. ഒ​രു​മാ​സ​ക്കാ​ലം നീ​ണ്ടു​നി​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ സി.​എ​ച്ച്.​എം.​എം വ​ർ​ക്ക​ല തു​ട​ർ​ച്ച​യാ​യ നാ​ലാം​ത​വ​ണ​യും കി​രീ​ടം നി​ല​നി​ർ​ത്തി. അ​ക്കാ​ഫ്​ ഇ​വ​ന്‍റ്​​സ്​ പ്ര​സി​ഡ​ൻ​റ് ചാ​ൾ​സ് പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മാ​പ​ന​ച്ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ​സ്. ബി​ജു​കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. മു​ഖ്യ​ര​ക്ഷ​ധി​കാ​രി ഐ​സ​ക് ജോ​ൺ പ​ട്ടാ​ണി​പ്പ​റ​മ്പി​ൽ സ​മാ​പ​ന​ച്ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം​ചെ​യ്തു.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ഷാ​ബു കി​ളി​ത്ത​ട്ടി​ൽ, എം.​സി.​എ. നാ​സ​ർ, ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ്​ പ്ര​ദീ​പ് നെ​ന്മാ​റ, ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി ജി​ബി ബേ​ബി, അ​ക്കാ​ഫ് ചെ​യ​ർ​മാ​ൻ ഷാ​ഹു​ൽ ഹ​മീ​ദ്, റോ​മാ​ന വാ​ട്ട​ർ ജ​ന​റ​ൽ മാ​നേ​ജ​ർ സു​രേ​ഷ്, ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ താ​ലി​ബ്, അ​നീ​സ് റ​ഹ്മാ​ൻ,

ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ അ​നൂ​പ് അ​നി​ൽ ദേ​വ​ൻ, സെ​ക്ര​ട്ട​റി കെ.​വി. മ​നോ​ജ്, വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രാ​യ അ​മീ​ർ ക​ല്ല​ട്ര, അ​ഡ്വ. ബ​ക്ക​ർ അ​ലി, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ഡ്വ. ഹാ​ഷി​ക്, ശ്യാം ​വി​ശ്വ​നാ​ഥ്, ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി​മാ​രാ​യ ര​ഞ്ജി​ത്ത് കോ​ടോ​ത്ത്, ഷ​ക്കീ​ർ ഹു​സൈ​ൻ, ജോ​യ​ന്‍റ്​ ട്ര​ഷ​റ​ർ ഷി​ബു മു​ഹ​മ്മ​ദ്, വ​നി​ത വി​ഭാ​ഗം ചെ​യ​ർ​പേ​ഴ്‌​സ​ൻ റാ​ണി സു​ധീ​ർ, പ്ര​സി​ഡ​ൻ​റ് വി​ദ്യ പു​തു​ശ്ശേ​രി, വൈ​സ് പ്ര​സി​ഡ​ൻ​റ് ശ്രീ​ജ സു​രേ​ഷ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ശ്മി ഐ​സ​ക്, ജോ​യ​ന്റ് സെ​ക്ര​ട്ട​റി മു​ന ഉ​ല്ലാ​സ്, സ്പോ​ൺ​സ​ർ​ഷി​പ് കോ​ഓ​ഡി​നേ​റ്റ​ർ സ​നീ​ഷ് കു​മാ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ട്ര​ഷ​റ​ർ ജൂ​ഡി​ൻ ഫെ​ർ​ണാ​ണ്ട​സ് ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - CHMM Varkala are the winners of the fifth season of APL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.