ഇ​ൻ​കാ​സ് ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ശു​ഹൈ​ബ്, കൃ​പേ​ഷ്- ശ​ര​ത്​​ലാ​ൽ അ​നു​സ്മ​ര​ണ യോ​ഗം

ആ​ഭ്യ​ന്ത​ര വ​കു​പ്പി​ൽ അ​രാ​ജ​ക​ത്വം -​രാ​ജീ​വ​ൻ എ​ള​യാ​വൂ​ർ

ദു​ബൈ: പി​ണ​റാ​യി ഭ​ര​ണ​ത്തി​ൽ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് നി​ർ​ജീ​വ​മാ​യെ​ന്നും പൊ​ലീ​സു​കാ​രെ പോ​ലും തെ​രു​വി​ലി​ട്ട് ത​ല്ലു​ന്ന സ​ഖാ​ക്ക​ളു​ടെ ഗു​ണ്ടാ​വി​ള​യാ​ട്ട​മാ​ണെ​ന്നും കെ.​പി.​സി.​സി അം​ഗ​വും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ രാ​ജീ​വ​ൻ എ​ള​യാ​വൂ​ർ ആ​രോ​പി​ച്ചു. ഇ​ൻ​കാ​സ് ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ധീ​ര ര​ക്ത​സാ​ക്ഷി​ക​ളാ​യ ശു​ഹൈ​ബ്, കൃ​പേ​ഷ്-​ശ​ര​ത്​​ലാ​ൽ അ​നു​സ്മ​ര​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പാ​ർ​ട്ടി വ​ള​രാ​ൻ നി​ര​പ​രാ​ധി​ക​ളെ കൊ​ല​ക്ക​ത്തി​ക്ക് ഇ​ര​യാ​ക്കി​യ​വ​ർ ഇ​പ്പോ​ൾ ര​ക്ത​സാ​ക്ഷി ഫ​ണ്ട് അ​ടി​ച്ചു​മാ​റ്റി​യ വി​വാ​ദ​ത്തി​ൽ അ​ണി​ക​ളി​ൽ നി​ന്നും ജ​ന​ങ്ങ​ളി​ൽ നി​ന്നും ഓ​ടി​യൊ​ളി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ജി​ല്ല പ്ര​സി​ഡ​ന്‍റ്​ സു​ധീ​പ് പ​യ്യ​ന്നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദു​ബൈ പ്ര​സി​ഡ​ന്‍റ്​ റ​ഫീ​ഖ് മ​ട്ട​ന്നൂ​ർ, നാ​ഷ​ന​ൽ ക​മ്മി​റ്റി വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്‍റ്​ ഷാ​ജി പ​രേ​ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ബി.​എ. നാ​സ​ർ, സി.​എ. ബി​ജു, ഷി​ജി അ​ന്ന ജോ​സ​ഫ്, സ്റ്റേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷൈ​ജു അ​മ്മാ​ന​പ്പാ​റ, ഇ​ൻ​കാ​സ് നേ​താ​ക്ക​ളാ​യ ഇ​ക്ബാ​ൽ ചെ​ക്കി​യാ​ട്, ഷം​സീ​ർ നാ​ദാ​പു​രം, അ​രി​ഷ് അ​ബൂ​ബ​ക്ക​ർ, സ​ജി ബേ​ക്ക​ൽ, സു​നി​ൽ ന​മ്പ്യാ​ർ, ഫൈ​സ​ൽ ത​ങ്ങ​ൾ, അ​ഡ്വ. ബി​ജേ​ഷ് മു​തി​ര​ക്ക​ൽ, രാ​ജീ​വ​ൻ പി., ​ഫി​റോ​സ് മു​ഹ​മ്മ​ദ്‌ അ​ലി, നൗ​ഫ​ൽ സൂ​പ്പി, കി​ഷോ​ർ വ​യ​നാ​ട്, അ​ബ്ദു​ല്ല സ​യാ​നി, റി​ൻ​സ​ൺ, അ​നീ​ഷ് വ​ർ​ഗീ​സ്, മു​ഹ​മ്മ​ദ്‌ ഏ​റാ​മ​ല, ബൈ​ജു സു​ലൈ​മാ​ൻ, ത​സ്‌​ലീം ക​രീം, ഷാ​ജി പു​ഞ്ച​ൻ, നൗ​ഷാ​ദ് ക​ട​ലാ​യി തു​ട​ങ്ങി​യ​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​യ്യൂ​ബ് മ​യ്യി​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സ​ന്ദീ​പ് പു​ൻ​മൊ​ത് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് ഇ​ൻ​കാ​സ് പ്ര​വ​ർ​ത്ത​ക​ർ ര​ക്ത​സാ​ക്ഷി​ക​ളു​ടെ ഛായാ ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.

Tags:    
News Summary - Anarchy in the Home Department - Rajeev Elayavur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.