പ്ര​ഫ. അ​ബ്ദു​ൽ​ഹ​ഖീം ഫൈ​സി ആ​ദൃ​ശേ​രി, സി.​പി. ഉ​ബൈ​ദു​ല്ല സ​ഖാ​ഫി

പ്ര​സി​ഡ​ന്‍റി​ന്‍റെ റ​മ​ദാ​ൻ അ​തി​ഥി​ക​ളാ​യി മ​ല​യാ​ളി പ​ണ്ഡി​ത​ർ

അ​ബൂ​ദ​ബി: യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ന്‍റെ റ​മ​ദാ​ൻ അ​തി​ഥി​ക​ളാ​യി കേ​ര​ള​ത്തി​ൽ​നി​ന്ന്​ ര​ണ്ട് മ​ല​യാ​ളി പ​ണ്ഡി​ത​ന്മാ​ർ അ​ബൂ​ദ​ബി​യി​ൽ എ​ത്തി. മ​ത-​ഭൗ​തി​ക വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യാ​യ വ​ഫി-​വ​ഫി​യ്യ കോ​ഴ്‌​സു​ക​ൾ ന​ട​പ്പാ​ക്കു​ന്ന സി.​ഐ.​സി സ്ഥാ​പ​ക​നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ പ്ര​ഫ. അ​ബ്ദു​ൽ​ഹ​ഖീം ഫൈ​സി ആ​ദൃ​ശേ​രി​യും മ​ർ​ക്ക​സ് ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​റും സു​ന്നി സ്റ്റു​ഡ​ന്‍റ്​​സ്​ ഫെ​ഡ​റേ​ഷ​ൻ (എ​സ്‌.​എ​സ്‌.​എ​ഫ്) അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ന്‍റു​മാ​യ സി.​പി. ഉ​ബൈ​ദു​ല്ല സ​ഖാ​ഫി​യു​മാ​ണ്​ എ​ത്തി​യ​ത്.



Tags:    
News Summary - Malayali scholars as President's Ramadan guests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.