താഹിർ കല്ലാട്ട് (ചെയർമാൻ & മാനേജിങ് ഡയറക്ടർ, കല്ലാട്ട് ഗ്രൂപ് ഓഫ് കമ്പനി)
ഷാർജ: ഈ വർഷത്തെ ചിരന്തന-മുഹമ്മദ് റാഫി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ബിസിനസ്, ജീവകാരുണ്യരംഗത്ത് പ്രവർത്തിക്കുന്ന താഹിർ കല്ലാട്ട്, സാമൂഹിക-കലാരംഗത്തുള്ള ഗഫൂർഷാസ്, വലിയകത്ത് ഷറഫുദ്ദീൻ എന്നിവർക്കാണ് പുരസ്കാരങ്ങളെന്ന് ചിരന്തന പ്രസിഡന്റ് പുന്നക്കൻ മുഹമ്മദലി പറഞ്ഞു. മുഹമ്മദ് റാഫി, മുകേഷ്, വിളയിൽ ഫസീല എന്നിവരുടെ അനുസ്മരണാർഥം ഞായറാഴ്ച രാത്രി ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കുന്ന സംഗീതനിശയിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.