ചാവക്കാട് സ്വദേശി അജ്മാനില്‍ നിര്യാതനായി

അജ്മാന്‍: ചാവക്കാട് പൂവത്തൂര്‍ തിരുനെല്ലൂര്‍ രായംമാരക്കാര്‍ വീട്ടില്‍ ഹംസയുടെ മകന്‍ ഷറഫുദ്ധീന്‍ (അത്തപ്പൂ-49) അജ്മാനില്‍ നിര്യാതനായി. ശനിയാഴ്ച രാവിലെ താമസ സ്ഥലത്തുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ്‌ മരണം.

ഫുജൈറയിലെ ഫാല്‍ക്കന്‍ ഡ്രൈ ഫിഷ്‌ ട്രേഡിങ് എന്ന കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ഷമീറ. മക്കൾ: ഷഹീന, ഷഹസാദ്, ഷഹനാസ്.

നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അജ്മാന്‍ കെ.എം.സി.സി അറിയിച്ചു. 

Tags:    
News Summary - chavakkadu native died in UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.