റാസല്‍ഖൈമ: ശ്രീനാരായണ ഗുരുവിന്‍െറ 163ാമത് ജന്മദിനാഘോഷം റാസല്‍ഖൈമയില്‍ സമുചിതമായി ആചരിച്ചു. റാക് എസ്.എന്‍.ഡി.പി സേവനത്തിന്‍െറ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ ഗുരു കീര്‍ത്തന ആലാപനവും പ്രഭാഷണങ്ങളും നടന്നു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള ശ്രീനാരയണീയ ഭക്തര്‍ പങ്കെടുത്തു. ജെ.ആര്‍.സി ബാബു, അനില്‍ വിദ്യാധരന്‍, ശ്രീധരന്‍ പ്രസാദ്, അജയ് പണിക്കര്‍, കിഷോര്‍, മുരളീധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.