Posted On
date_range Updated On
date_range ഷാർജയിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടു
ഷാർജ: തിരക്കേറിയ ഇത്തിഹാദ് റോഡിൽ, ഷാർജ ഭാഗത്ത് ഓടി കൊണ്ടിരുന്ന കാറിന് ബുധനാഴ്ച രാത്രി തീപിടിച്ചു. വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം.
ഡ്രൈവർ പരിക്കില്ലാതെ രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. പൊലീസും സിവിൽ ഡിഫൻസും സമയോജിതമായി ഇടപ്പെട്ടതിനാലാണ് ദുരന്തം വഴിമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.